സങ്കീർത്തനങ്ങൾ 103:22
സങ്കീർത്തനങ്ങൾ 103:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ ആധിപത്യത്തിലെ സകല സ്ഥലങ്ങളിലുമുള്ള അവന്റെ സകല പ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുകസങ്കീർത്തനങ്ങൾ 103:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ ആധിപത്യത്തിൻ കീഴിലുള്ള സമസ്ത സൃഷ്ടികളുമേ, സർവേശ്വരനെ വാഴ്ത്തുവിൻ! എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക!
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുകസങ്കീർത്തനങ്ങൾ 103:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവത്തിന്റെ അധികാരത്തിന്റെ കീഴിലുള്ള കർത്താവിന്റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 103 വായിക്കുക