സങ്കീർത്തനങ്ങൾ 102:3-4
സങ്കീർത്തനങ്ങൾ 102:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണം കഴിപ്പാൻ മറന്നുപോകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുകസങ്കീർത്തനങ്ങൾ 102:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ആയുസ്സു പുകപോലെ മാഞ്ഞുപോകുന്നു. എന്റെ ശരീരം കനലുപോലെ കത്തുന്നു. ഞാൻ അരിഞ്ഞ പുല്ലുപോലെ ഉണങ്ങിക്കരിഞ്ഞിരിക്കുന്നു. ഭക്ഷണം കഴിക്കാൻ ഞാൻ മറന്നുപോകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുകസങ്കീർത്തനങ്ങൾ 102:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണം കഴിക്കുവാൻ മറന്നുപോകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുകസങ്കീർത്തനങ്ങൾ 102:3-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുക