സങ്കീർത്തനങ്ങൾ 102:13
സങ്കീർത്തനങ്ങൾ 102:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിനു സമയം വന്നിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുകസങ്കീർത്തനങ്ങൾ 102:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങു സീയോനോടു കരുണ കാണിക്കും; അവളോടു കരുണ കാണിക്കാനുള്ള സമയം വന്നിരിക്കുന്നു. ഇപ്പോഴാണ് അതിനുള്ള സമയം.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുകസങ്കീർത്തനങ്ങൾ 102:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങ് എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും; അവളോടു കൃപ കാണിക്കുവാനുള്ള കാലം, അതേ, അതിനുള്ള സമയം വന്നിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 102 വായിക്കുക