സങ്കീർത്തനങ്ങൾ 101:5
സങ്കീർത്തനങ്ങൾ 101:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 101 വായിക്കുകസങ്കീർത്തനങ്ങൾ 101:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയൽക്കാരനെതിരെ ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും. ഗർവും അഹംഭാവവും ഉള്ളവനെ ഞാൻ പൊറുപ്പിക്കുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 101 വായിക്കുകസങ്കീർത്തനങ്ങൾ 101:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 101 വായിക്കുക