സങ്കീർത്തനങ്ങൾ 10:2
സങ്കീർത്തനങ്ങൾ 10:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു; അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നെ പിടിപെടട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 10 വായിക്കുകസങ്കീർത്തനങ്ങൾ 10:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഹങ്കാരംപൂണ്ട ദുഷ്ടന്മാർ എളിയവരെ പിന്തുടർന്ന് പീഡിപ്പിക്കുന്നു. തങ്ങളുടെ കെണിയിൽ അവർതന്നെ വീഴട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 10 വായിക്കുകസങ്കീർത്തനങ്ങൾ 10:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു; അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 10 വായിക്കുക