സങ്കീർത്തനങ്ങൾ 1:5 - Compare All Versions
സങ്കീർത്തനങ്ങൾ 1:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്ക്കയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 1 MALOVBSIസങ്കീർത്തനങ്ങൾ 1:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ദൈവം ദുർജനത്തെ കുറ്റം വിധിക്കും; അവരെ സജ്ജനത്തിൽനിന്നു പുറന്തള്ളും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 1 MALCLBSIസങ്കീർത്തനങ്ങൾ 1:5 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്‍ക്കുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 1 IRVMALസങ്കീർത്തനങ്ങൾ 1:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്‍ക്കുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 1 വേദപുസ്തകംസങ്കീർത്തനങ്ങൾ 1:5 MCV (സമകാലിക മലയാളവിവർത്തനം)
അതിനാൽ ദുഷ്ടർ ന്യായവിസ്താരത്തിലും പാപികൾ നീതിനിഷ്ഠരുടെ സദസ്സിലും തലയുയർത്തിനിൽക്കുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 1 MCV