സങ്കീർത്തനങ്ങൾ 1:2
സങ്കീർത്തനങ്ങൾ 1:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 1 വായിക്കുകസങ്കീർത്തനങ്ങൾ 1:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാപ്പകൽ അവർ അതു ധ്യാനിക്കുന്നു. അവർ ദുരുപദേശം തേടുകയില്ല, ദുർമാർഗം അനുകരിക്കയില്ല; ദൈവനിന്ദകരുടെ സംഘത്തിൽ ചേരുകയുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 1 വായിക്കുകസങ്കീർത്തനങ്ങൾ 1:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവിടുത്തെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 1 വായിക്കുക