സദൃശവാക്യങ്ങൾ 9:9
സദൃശവാക്യങ്ങൾ 9:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർധിക്കും; നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 9 വായിക്കുകസദൃശവാക്യങ്ങൾ 9:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവൻ കൂടുതൽ ജ്ഞാനം നേടും; നീതിമാനെ പഠിപ്പിക്കുക, അവന്റെ വിജ്ഞാനം വർധിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 9 വായിക്കുകസദൃശവാക്യങ്ങൾ 9:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 9 വായിക്കുക