സദൃശവാക്യങ്ങൾ 9:13
സദൃശവാക്യങ്ങൾ 9:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 9 വായിക്കുകസദൃശവാക്യങ്ങൾ 9:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭോഷത്തം വായാടിയും അറിവില്ലാത്തവളും നിർലജ്ജയും ആകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 9 വായിക്കുകസദൃശവാക്യങ്ങൾ 9:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 9 വായിക്കുക