സദൃശവാക്യങ്ങൾ 9:10
സദൃശവാക്യങ്ങൾ 9:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 9 വായിക്കുകസദൃശവാക്യങ്ങൾ 9:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു; പരിശുദ്ധനായ ദൈവത്തെ അറിയുന്നതാണു വിവേകം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 9 വായിക്കുകസദൃശവാക്യങ്ങൾ 9:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 9 വായിക്കുക