സദൃശവാക്യങ്ങൾ 8:5
സദൃശവാക്യങ്ങൾ 8:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊൾവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 വായിക്കുകസദൃശവാക്യങ്ങൾ 8:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപക്വമതികളേ, വിവേകം തേടുവിൻ, ഭോഷന്മാരേ, ജ്ഞാനം ഉൾക്കൊള്ളുവിൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 വായിക്കുകസദൃശവാക്യങ്ങൾ 8:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 വായിക്കുക