സദൃശവാക്യങ്ങൾ 8:2-3
സദൃശവാക്യങ്ങൾ 8:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു. അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതിൽക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 വായിക്കുകസദൃശവാക്യങ്ങൾ 8:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വഴിയരികിലുള്ള കുന്നുകളുടെ മുകളിലും വീഥികളിലും അവൾ നില ഉറപ്പിക്കുന്നു. നഗരകവാടത്തിൽ വാതിലിനരികെ നിന്നുകൊണ്ട് അവൾ വിളിച്ചുപറയുന്നു
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 വായിക്കുകസദൃശവാക്യങ്ങൾ 8:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ, പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു. അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 വായിക്കുക