സദൃശവാക്യങ്ങൾ 8:14 - Compare All Versions

സദൃശവാക്യങ്ങൾ 8:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാൻ തന്നെ വിവേകം; എനിക്കു വീര്യബലം ഉണ്ട്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 MALOVBSI

സദൃശവാക്യങ്ങൾ 8:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നല്ല ആലോചനയും ജ്ഞാനവും എന്നിലുണ്ട്; എന്നിൽ ഉൾക്കാഴ്ചയും ശക്തിയുമുണ്ട്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 MALCLBSI

സദൃശവാക്യങ്ങൾ 8:14 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാൻ തന്നെ വിവേകം; എനിക്ക് വീര്യബലം ഉണ്ട്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 IRVMAL

സദൃശവാക്യങ്ങൾ 8:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.

സദൃശവാക്യങ്ങൾ 8:14 MCV (സമകാലിക മലയാളവിവർത്തനം)

ബുദ്ധിയുപദേശവും ഉത്തമ നീതിനിർവഹണവും എന്റേതാണ്; എനിക്കു വിവേകമുണ്ട്, എനിക്ക് ശക്തിയുമുണ്ട്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 8 MCV