സദൃശവാക്യങ്ങൾ 7:22 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സദൃശവാക്യങ്ങൾ 7:22 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതു പോലെയും
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 MALOVBSIസദൃശവാക്യങ്ങൾ 7:22-23 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
കശാപ്പുകാരന്റെ പിന്നാലെ ചെല്ലുന്ന കാളയെപ്പോലെ അമ്പു ചങ്കിൽ തറയ്‍ക്കുമെന്നറിയാതെ കെണിയിലേക്കു പായുന്ന മാനിനെപ്പോലെ പെട്ടെന്നു ജീവഹാനി വരുമെന്നോർക്കാതെ വലയിലേക്കു പറന്നടുക്കുന്ന പക്ഷിയെപ്പോലെ അവൻ അവളെ അനുഗമിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 MALCLBSIസദൃശവാക്യങ്ങൾ 7:22 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അറക്കുന്നേടത്തേക്ക് കാളയും ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 IRVMALസദൃശവാക്യങ്ങൾ 7:22 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 വേദപുസ്തകംസദൃശവാക്യങ്ങൾ 7:22 MCV (സമകാലിക മലയാളവിവർത്തനം)
ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു അറവുശാലയിലേക്ക് ആനയിക്കപ്പെടുന്ന കാളയെപ്പോലെ, കുരുക്കിലേക്കു പായുന്ന മാനിനെപ്പോലെ
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 MCV