സദൃശവാക്യങ്ങൾ 7:2-3
സദൃശവാക്യങ്ങൾ 7:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 വായിക്കുകസദൃശവാക്യങ്ങൾ 7:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ കല്പനകൾ പാലിച്ചാൽ നീ ജീവിക്കും കണ്ണിലെ കൃഷ്ണമണി എന്നപോലെ എന്റെ പ്രബോധനം കാത്തുസൂക്ഷിക്കുക. അതു നിന്റെ വിരലിന്മേൽ അണിയുക; ഹൃദയഫലകത്തിൽ കൊത്തിവയ്ക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 വായിക്കുകസദൃശവാക്യങ്ങൾ 7:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക. നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 വായിക്കുക