സദൃശവാക്യങ്ങൾ 7:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സദൃശവാക്യങ്ങൾ 7:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 MALOVBSIസദൃശവാക്യങ്ങൾ 7:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എന്റെ കല്പനകൾ പാലിച്ചാൽ നീ ജീവിക്കും കണ്ണിലെ കൃഷ്ണമണി എന്നപോലെ എന്റെ പ്രബോധനം കാത്തുസൂക്ഷിക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 MALCLBSIസദൃശവാക്യങ്ങൾ 7:2 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്‍റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 IRVMALസദൃശവാക്യങ്ങൾ 7:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 വേദപുസ്തകംസദൃശവാക്യങ്ങൾ 7:2 MCV (സമകാലിക മലയാളവിവർത്തനം)
എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും; എന്റെ ഉപദേശങ്ങൾ നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 7 MCV