സദൃശവാക്യങ്ങൾ 6:34 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സദൃശവാക്യങ്ങൾ 6:34 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ജാരശങ്ക പുരുഷനു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളയ്ക്കുകയില്ല.
സദൃശവാക്യങ്ങൾ 6:34 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ജാരശങ്ക ഭർത്താവിനെ കോപാന്ധനാക്കുന്നു; അവൻ പ്രതികാരം ചെയ്യുന്നതിൽ ഇളവുകാട്ടുകയില്ല.
സദൃശവാക്യങ്ങൾ 6:34 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളവ് നൽകുകയില്ല.
സദൃശവാക്യങ്ങൾ 6:34 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളെക്കുകയില്ല.
സദൃശവാക്യങ്ങൾ 6:34 MCV (സമകാലിക മലയാളവിവർത്തനം)
അസൂയ ഒരു ഭർത്താവിന്റെ കോപത്തെ ഉദ്ദീപിപ്പിക്കുന്നു, പ്രതികാരദിവസത്തിൽ അവൻ യാതൊരുവിധ കനിവും കാണിക്കുകയില്ല.