സദൃശവാക്യങ്ങൾ 6:29
സദൃശവാക്യങ്ങൾ 6:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 വായിക്കുകസദൃശവാക്യങ്ങൾ 6:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുപോലെയാണ് അയൽക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നവനും. പരസ്ത്രീയെ സ്പർശിക്കുന്ന ഒരുവനും ശിക്ഷ കിട്ടാതിരിക്കുകയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 വായിക്കുകസദൃശവാക്യങ്ങൾ 6:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കുകയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 വായിക്കുക