സദൃശവാക്യങ്ങൾ 6:27 - Compare All Versions
സദൃശവാക്യങ്ങൾ 6:27 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഒരു മനുഷ്യനു തന്റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ?
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 MALOVBSIസദൃശവാക്യങ്ങൾ 6:27 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
തന്റെ വസ്ത്രം കരിയാതെ ഒരുവനു മടിയിൽ തീ കൊണ്ടുനടക്കാമോ?
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 MALCLBSIസദൃശവാക്യങ്ങൾ 6:27 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഒരു മനുഷ്യന് തന്‍റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ?
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 IRVMALസദൃശവാക്യങ്ങൾ 6:27 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ?
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 വേദപുസ്തകംസദൃശവാക്യങ്ങൾ 6:27 MCV (സമകാലിക മലയാളവിവർത്തനം)
ഒരു പുരുഷന് തന്റെ വസ്ത്രം കത്തിയെരിയാത്തവിധം തന്റെ മടിത്തട്ടിലേക്ക് തീ കോരിയിടാൻ കഴിയുമോ?
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 MCV