സദൃശവാക്യങ്ങൾ 6:20-21
സദൃശവാക്യങ്ങൾ 6:20-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്. അത് എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക; നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 വായിക്കുകസദൃശവാക്യങ്ങൾ 6:20-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മകനേ, നിന്റെ പിതാവിന്റെ കല്പന അനുസരിക്കുക; നിന്റെ മാതാവിന്റെ ഉപദേശങ്ങൾ നിരസിക്കരുത്. അവ എപ്പോഴും നിന്റെ ഹൃദയത്തിൽ ഉറപ്പിച്ചുകൊള്ളുക; അവ നിന്റെ കഴുത്തിൽ അണിയുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 വായിക്കുകസദൃശവാക്യങ്ങൾ 6:20-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്. അത് എല്ലായ്പ്പോഴും നിന്റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക; നിന്റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 വായിക്കുക