സദൃശവാക്യങ്ങൾ 6:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സദൃശവാക്യങ്ങൾ 6:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാൽ പിടിപെട്ടിരിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 MALOVBSIസദൃശവാക്യങ്ങൾ 6:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
നിന്റെ വാക്കുകളാൽത്തന്നെ കെണിയിൽപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 MALCLBSIസദൃശവാക്യങ്ങൾ 6:2 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
നിന്‍റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു; നിന്‍റെ വായിലെ മൊഴികളാൽ നീ കെണിയിലായി.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 IRVMALസദൃശവാക്യങ്ങൾ 6:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാൽ പിടിപ്പെട്ടിരിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 വേദപുസ്തകംസദൃശവാക്യങ്ങൾ 6:2 MCV (സമകാലിക മലയാളവിവർത്തനം)
നിന്റെ സംസാരത്താൽ നീ കെണിയിലകപ്പെട്ടു, നിന്റെ അധരങ്ങളിലെ വാക്കുകളാൽ നീ പിടിക്കപ്പെട്ടു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 6 MCV