സദൃശവാക്യങ്ങൾ 5:3 - Compare All Versions

സദൃശവാക്യങ്ങൾ 5:3 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 5 MALOVBSI

സദൃശവാക്യങ്ങൾ 5:3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

വ്യഭിചാരിണിയുടെ ചുണ്ടുകൾ തേൻ പൊഴിക്കുന്നു. അവളുടെ മൊഴികൾ എണ്ണയെക്കാൾ മയമുള്ളത്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 5 MALCLBSI

സദൃശവാക്യങ്ങൾ 5:3 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

പരസ്ത്രീയുടെ അധരങ്ങളിൽനിന്ന് തേൻ ഇറ്റിറ്റ് വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 5 IRVMAL

സദൃശവാക്യങ്ങൾ 5:3 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു.

സദൃശവാക്യങ്ങൾ 5:3 MCV (സമകാലിക മലയാളവിവർത്തനം)

വ്യഭിചാരിണിയുടെ അധരങ്ങൾ തേൻ പൊഴിക്കുന്നു, അവളുടെ ഭാഷണം എണ്ണയെക്കാൾ മൃദുവാകുന്നു

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 5 MCV