സദൃശവാക്യങ്ങൾ 5:1-2
സദൃശവാക്യങ്ങൾ 5:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിനും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിനും ജ്ഞാനത്തെ ശ്രദ്ധിച്ച് എന്റെ ബോധത്തിന് ചെവി ചായിക്ക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 5 വായിക്കുകസദൃശവാക്യങ്ങൾ 5:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മകനേ, ജ്ഞാനോപദേശം ശ്രദ്ധിക്കുക. എന്റെ വിജ്ഞാന വചസ്സുകൾക്ക് ചെവികൊടുക്കുക. അപ്പോൾ നീ വകതിരിവു പുലർത്തും; നിന്റെ ഭാഷണം പരിജ്ഞാനപൂർണമായിത്തീരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 5 വായിക്കുകസദൃശവാക്യങ്ങൾ 5:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മകനേ, വകതിരിവ് കാത്തുകൊള്ളേണ്ടതിനും നിന്റെ അധരങ്ങൾ പരിജ്ഞാനം പാലിക്കേണ്ടതിനും ജ്ഞാനം ശ്രദ്ധിച്ച് എന്റെ തിരിച്ചറിവിലേക്ക് ചെവിചായിക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 5 വായിക്കുക