സദൃശവാക്യങ്ങൾ 4:8-9
സദൃശവാക്യങ്ങൾ 4:8-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും. അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്ത്വകിരീടം ചൂടിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുകസദൃശവാക്യങ്ങൾ 4:8-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനത്തെ വിലമതിക്കുക, അതു നിന്നെ ഉയർത്തും; അതിനെ കെട്ടിപ്പുണർന്നാൽ അതു നിന്നെ ബഹുമാന്യനാക്കും. ജ്ഞാനം നിന്റെ ശിരസ്സിന് മനോഹരമായ അലങ്കാരവും കിരീടവും ആയിരിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുകസദൃശവാക്യങ്ങൾ 4:8-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അത് നിനക്കു മാനം വരുത്തും. അത് നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുക