സദൃശവാക്യങ്ങൾ 4:3-4
സദൃശവാക്യങ്ങൾ 4:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ എന്റെ അപ്പനു മകനും എന്റെ അമ്മയ്ക്ക് ഓമനയും ഏക പുത്രനും ആയിരുന്നു; അവൻ എന്നെ പഠിപ്പിച്ച് എന്നോടു പറഞ്ഞത്: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുകസദൃശവാക്യങ്ങൾ 4:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇളംപ്രായത്തിൽ മാതാപിതാക്കളുടെ ഏകമകനായിരിക്കെ, പിതാവെന്നെ ഇപ്രകാരം പഠിപ്പിച്ചു. എന്റെ വാക്കുകൾ എപ്പോഴും ഓർക്കുക, എന്റെ കല്പനകൾ പാലിച്ച് നീ ജീവിക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുകസദൃശവാക്യങ്ങൾ 4:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ എന്റെ അപ്പന് മകനും എന്റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു; അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്: “എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക; എന്റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുകസദൃശവാക്യങ്ങൾ 4:3-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു; അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുക