സദൃശവാക്യങ്ങൾ 4:26
സദൃശവാക്യങ്ങൾ 4:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുകസദൃശവാക്യങ്ങൾ 4:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ ചുവടുകൾ ശ്രദ്ധയോടെ വയ്ക്കുക. നിന്റെ വഴികൾ സുരക്ഷിതമായിരിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുകസദൃശവാക്യങ്ങൾ 4:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ കാലുകളുടെ പാത നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുക