സദൃശവാക്യങ്ങൾ 31:3
സദൃശവാക്യങ്ങൾ 31:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുകസദൃശവാക്യങ്ങൾ 31:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്ത്രീകൾക്ക് നിന്റെ പൗരുഷവും രാജാക്കന്മാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്ത്രീകൾക്കു നിന്റെ കഴിവുകളും നല്കരുത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുകസദൃശവാക്യങ്ങൾ 31:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്ത്രീകൾക്ക് നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്റെ വഴികളെയും ഏല്പിച്ചു കൊടുക്കരുത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുക