സദൃശവാക്യങ്ങൾ 31:25 - Compare All Versions
സദൃശവാക്യങ്ങൾ 31:25 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓർത്ത് അവൾ പുഞ്ചിരിയിടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 MALOVBSIസദൃശവാക്യങ്ങൾ 31:25 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ബലവും അന്തസ്സും അവൾ അണിയുന്നു; ഭാവിയെ ഓർത്ത് അവൾ പുഞ്ചിരി തൂകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 MALCLBSIസദൃശവാക്യങ്ങൾ 31:25 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓർത്തു അവൾ പുഞ്ചിരി തൂകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 IRVMALസദൃശവാക്യങ്ങൾ 31:25 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഓർത്തു അവൾ പുഞ്ചിരിയിടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വേദപുസ്തകംസദൃശവാക്യങ്ങൾ 31:25 MCV (സമകാലിക മലയാളവിവർത്തനം)
അവൾ ബലവും ബഹുമാനവും അണിഞ്ഞിരിക്കുന്നു; അവൾ ഭാവിയെ നോക്കി പുഞ്ചിരിതൂകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 MCV