സദൃശവാക്യങ്ങൾ 30:8
സദൃശവാക്യങ്ങൾ 30:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വ്യാജവും ഭോഷ്കും എന്നോട് അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 വായിക്കുകസദൃശവാക്യങ്ങൾ 30:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അസത്യവും കാപട്യവും എന്നിൽനിന്ന് അകറ്റണമേ; ദാരിദ്ര്യമോ സമ്പത്തോ എനിക്കു തരരുതേ; എനിക്ക് ആവശ്യമുള്ള ആഹാരം നല്കി എന്നെ പോറ്റണമേ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 വായിക്കുകസദൃശവാക്യങ്ങൾ 30:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 വായിക്കുക