സദൃശവാക്യങ്ങൾ 30:17 - Compare All Versions
സദൃശവാക്യങ്ങൾ 30:17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻകുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 MALOVBSIസദൃശവാക്യങ്ങൾ 30:17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പിതാവിനെ അപഹസിക്കുകയും മാതാവിനെ അനുസരിക്കാതെ നിന്ദിക്കുകയും ചെയ്യുന്നവന്റെ കണ്ണ് കാക്കകൾ കൊത്തിപ്പറിക്കുകയോ കഴുകന്മാർ കൊത്തിത്തിന്നുകയോ ചെയ്യും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 MALCLBSIസദൃശവാക്യങ്ങൾ 30:17 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അപ്പനെ പരിഹസിക്കുകയും അമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കുകയും കഴുകന്‍ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 IRVMALസദൃശവാക്യങ്ങൾ 30:17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 വേദപുസ്തകംസദൃശവാക്യങ്ങൾ 30:17 MCV (സമകാലിക മലയാളവിവർത്തനം)
“പിതാവിനെ പരിഹസിക്കുകയും മാതാവിനെ അനുസരിക്കാതെ പുച്ഛിക്കുകയും ചെയ്യുന്ന കണ്ണ്, താഴ്വരയിലെ കാക്കകൾ കൊത്തിപ്പറിക്കുകയും കഴുകന്മാർ ഭക്ഷിക്കുകയും ചെയ്യും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 MCV