സദൃശവാക്യങ്ങൾ 3:5 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സദൃശവാക്യങ്ങൾ 3:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 MALOVBSIസദൃശവാക്യങ്ങൾ 3:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പൂർണഹൃദയത്തോടെ നീ സർവേശ്വരനിൽ ശരണപ്പെടുക, സ്വന്തംബുദ്ധിയിൽ നീ ആശ്രയിക്കരുത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 MALCLBSIസദൃശവാക്യങ്ങൾ 3:5 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 മലയാളംസദൃശവാക്യങ്ങൾ 3:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 വേദപുസ്തകംസദൃശവാക്യങ്ങൾ 3:5 MCV (സമകാലിക മലയാളവിവർത്തനം)
പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 MCV