ഉള്ളടക്കത്തിലേക്ക് പോകുക

സദൃശവാക്യങ്ങൾ 3:29 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 3:29 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ, അവന്റെ നേരേ ദോഷം നിരൂപിക്കരുത്.

സദൃശവാക്യങ്ങൾ 3 MALOVBSI

സദൃശവാക്യങ്ങൾ 3:29 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നിന്നെ വിശ്വസിച്ചു കഴിയുന്ന അയൽക്കാരനെതിരെ ദോഷം നിരൂപിക്കരുത്.

സദൃശവാക്യങ്ങൾ 3 MALCLBSI

സദൃശവാക്യങ്ങൾ 3:29 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ, അവന്‍റെനേരെ ദോഷം നിരൂപിക്കരുത്.

സദൃശവാക്യങ്ങൾ 3:29 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.

സദൃശവാക്യങ്ങൾ 3:29 MCV (സമകാലിക മലയാളവിവർത്തനം)

നിന്റെ സമീപത്ത് നിന്നെ ആശ്രയിച്ചുകൊണ്ടു വസിക്കുന്ന, നിന്റെ അയൽവാസിക്കെതിരേ നീ ദുരാലോചന നടത്തരുത്.

സദൃശവാക്യങ്ങൾ 3 MCV