സദൃശവാക്യങ്ങൾ 3:24 - Compare All Versions

സദൃശവാക്യങ്ങൾ 3:24 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 MALOVBSI

സദൃശവാക്യങ്ങൾ 3:24 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നീ നിർഭയനായിരിക്കും; നിനക്കു സുഖനിദ്ര ലഭിക്കുകയും ചെയ്യും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 MALCLBSI

സദൃശവാക്യങ്ങൾ 3:24 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

നീ കിടക്കുവാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകുകയില്ല; കിടക്കുമ്പോൾ നിന്‍റെ ഉറക്കം സുഖകരമായിരിക്കും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 IRVMAL

സദൃശവാക്യങ്ങൾ 3:24 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.

സദൃശവാക്യങ്ങൾ 3:24 MCV (സമകാലിക മലയാളവിവർത്തനം)

കിടക്കയിലേക്കുപോകുമ്പോൾ നിനക്കു ഭയമുണ്ടാകുകയില്ല; നീ കിടക്കുകയും ഉടനെതന്നെ സുഖനിദ്രയിലമരുകയും ചെയ്യും

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 MCV