സദൃശവാക്യങ്ങൾ 3:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 3:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർധിപ്പിച്ചുതരും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 MALOVBSI

സദൃശവാക്യങ്ങൾ 3:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അതു ദീർഘായുസ്സും ഐശ്വര്യസമൃദ്ധിയും നിനക്കു നല്‌കും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 MALCLBSI

സദൃശവാക്യങ്ങൾ 3:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.

സദൃശവാക്യങ്ങൾ 3:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.

സദൃശവാക്യങ്ങൾ 3:2 MCV (സമകാലിക മലയാളവിവർത്തനം)

അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 MCV