സദൃശവാക്യങ്ങൾ 3:14
സദൃശവാക്യങ്ങൾ 3:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 വായിക്കുകസദൃശവാക്യങ്ങൾ 3:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിൽനിന്നുള്ള ലാഭം വെള്ളിയെക്കാളും അതിൽനിന്നുള്ള നേട്ടം സ്വർണത്തെക്കാളും മികച്ചത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 വായിക്കുകസദൃശവാക്യങ്ങൾ 3:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന്റെ ആദായം വെള്ളിയെക്കാളും അതിന്റെ ലാഭം തങ്കത്തെക്കാളും നല്ലത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 വായിക്കുക