സദൃശവാക്യങ്ങൾ 3:11 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സദൃശവാക്യങ്ങൾ 3:11 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്; അവന്റെ ശാസനയിങ്കൽ മുഷികയും അരുത്.
സദൃശവാക്യങ്ങൾ 3:11 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
മകനേ, സർവേശ്വരന്റെ ശിക്ഷണം നിരസിക്കരുത്, അവിടുത്തെ ശാസനയിൽ മുഷിയുകയുമരുത്.
സദൃശവാക്യങ്ങൾ 3:11 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്; അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്.
സദൃശവാക്യങ്ങൾ 3:11 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു.
സദൃശവാക്യങ്ങൾ 3:11 MCV (സമകാലിക മലയാളവിവർത്തനം)
എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്, അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്