സദൃശവാക്യങ്ങൾ 3:1-2
സദൃശവാക്യങ്ങൾ 3:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മകനേ, എന്റെ ഉപദേശം മറക്കരുത്; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർധിപ്പിച്ചുതരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 വായിക്കുകസദൃശവാക്യങ്ങൾ 3:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മകനേ, എന്റെ പ്രബോധനം മറക്കരുത്; എന്റെ കല്പനകൾ പാലിക്കുക. അതു ദീർഘായുസ്സും ഐശ്വര്യസമൃദ്ധിയും നിനക്കു നല്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 വായിക്കുകസദൃശവാക്യങ്ങൾ 3:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മകനേ, എന്റെ ഉപദേശം മറക്കരുത്; നിന്റെ ഹൃദയം എന്റെ കല്പനകൾ കാത്തുകൊള്ളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 വായിക്കുക