സദൃശവാക്യങ്ങൾ 29:26-27
സദൃശവാക്യങ്ങൾ 29:26-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു. നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പ്; സന്മാർഗി ദുഷ്ടന്മാർക്കും വെറുപ്പ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുകസദൃശവാക്യങ്ങൾ 29:26-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പലരും ഭരണാധിപന്റെ പ്രീതി തേടുന്നു; എന്നാൽ സർവേശ്വരനിൽ നിന്നത്രേ മനുഷ്യനു നീതി ലഭിക്കുക. നീതിനിഷ്ഠൻ ദുർമാർഗിയെ വെറുക്കുന്നു; ദുർജനം സന്മാർഗിയെയും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുകസദൃശവാക്യങ്ങൾ 29:26-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന് ന്യായവിധിയോ യഹോവയിൽനിന്നു വരുന്നു. നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുക