Skip to content
ബൈബിൾ ആപ്പ് ലോഗോ

സദൃശവാക്യങ്ങൾ 28:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 28:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; അതിഭക്ഷകന്മാർക്ക് സഖിയായവനോ അപ്പനെ അപമാനിക്കുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 MALOVBSI

സദൃശവാക്യങ്ങൾ 28:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ധർമശാസ്ത്രം പാലിക്കുന്നവൻ ബുദ്ധിയുള്ള മകനാണ്; തീറ്റപ്രിയന്മാരുടെ സ്നേഹിതനോ പിതാവിന് അപമാനം വരുത്തുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 MALCLBSI

സദൃശവാക്യങ്ങൾ 28:7 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ന്യായപ്രമാണം പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; ഭോജനപ്രിയന്മാർക്കു സഖിയായവൻ പിതാവിനെ അപമാനിക്കുന്നു.

സദൃശവാക്യങ്ങൾ 28:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; അതിഭക്ഷകന്മാർക്കു സഖിയായവനോ അപ്പനെ അപമാനിക്കുന്നു.

സദൃശവാക്യങ്ങൾ 28:7 MCV (സമകാലിക മലയാളവിവർത്തനം)

വിവേകമുള്ള സന്തതി നിയമം പാലിക്കുന്നു, എന്നാൽ അമിതഭക്ഷണപ്രിയരുടെ സഹചാരി തന്റെ പിതാവിന് അപമാനം.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 MCV