ഉള്ളടക്കത്തിലേക്ക് പോകുക

സദൃശവാക്യങ്ങൾ 28:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 28:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.

സദൃശവാക്യങ്ങൾ 28 MALOVBSI

സദൃശവാക്യങ്ങൾ 28:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

വക്രമാർഗത്തിൽ ചരിക്കുന്നവനിലും മെച്ചം നേർവഴിയിൽ നടക്കുന്ന ദരിദ്രനാണ്.

സദൃശവാക്യങ്ങൾ 28 MALCLBSI

സദൃശവാക്യങ്ങൾ 28:6 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

തന്‍റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.

സദൃശവാക്യങ്ങൾ 28:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.

സദൃശവാക്യങ്ങൾ 28:6 MCV (സമകാലിക മലയാളവിവർത്തനം)

വഴിപിഴച്ച ധനികരെക്കാൾ സത്യസന്ധരായി ജീവിക്കുന്ന ദരിദ്രരാണ് ശ്രേഷ്ഠം.

സദൃശവാക്യങ്ങൾ 28 MCV