സദൃശവാക്യങ്ങൾ 28:5 - Compare All Versions

സദൃശവാക്യങ്ങൾ 28:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 MALOVBSI

സദൃശവാക്യങ്ങൾ 28:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ദുർജനം നീതി തിരിച്ചറിയുന്നില്ല; സർവേശ്വരനെ ആരാധിക്കുന്നവർ അതു പൂർണമായും തിരിച്ചറിയുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 MALCLBSI

സദൃശവാക്യങ്ങൾ 28:5 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 IRVMAL

സദൃശവാക്യങ്ങൾ 28:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.

സദൃശവാക്യങ്ങൾ 28:5 MCV (സമകാലിക മലയാളവിവർത്തനം)

ദുഷ്ടർ നീതി എന്തെന്നു തിരിച്ചറിയുന്നില്ല, എന്നാൽ യഹോവയെ അന്വേഷിക്കുന്നവരെല്ലാം അതു സമ്പൂർണമായി മനസ്സിലാക്കുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 MCV