സദൃശവാക്യങ്ങൾ 28:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സദൃശവാക്യങ്ങൾ 28:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോട് എതിർക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 MALOVBSIസദൃശവാക്യങ്ങൾ 28:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ധർമശാസ്ത്രം പരിത്യജിക്കുന്നവൻ ദുഷ്ടന്മാരെ പ്രശംസിക്കുന്നു; എന്നാൽ അവ അനുസരിക്കുന്നവൻ അവരെ എതിർക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 MALCLBSIസദൃശവാക്യങ്ങൾ 28:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ന്യായപ്രമാണം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണം പാലിക്കുന്നവർ അവരോട് എതിർത്തുനില്ക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 മലയാളംസദൃശവാക്യങ്ങൾ 28:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിർക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വേദപുസ്തകംസദൃശവാക്യങ്ങൾ 28:4 MCV (സമകാലിക മലയാളവിവർത്തനം)
നിയമം ഉപേക്ഷിക്കുന്നവർ ദുഷ്ടരെ പുകഴ്ത്തുന്നു, എന്നാൽ നിയമം അനുസരിക്കുന്നവർ ദുഷ്ടരോട് എതിർക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 MCV