സദൃശവാക്യങ്ങൾ 28:25
സദൃശവാക്യങ്ങൾ 28:25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുകസദൃശവാക്യങ്ങൾ 28:25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു; സർവേശ്വരനിൽ ആശ്രയിക്കുന്നവനാകട്ടെ ഐശ്വര്യസമൃദ്ധിയുണ്ടാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുകസദൃശവാക്യങ്ങൾ 28:25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവൻ പുഷ്ടി പ്രാപിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുക