സദൃശവാക്യങ്ങൾ 27:18
സദൃശവാക്യങ്ങൾ 27:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത്തി കാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 27 വായിക്കുകസദൃശവാക്യങ്ങൾ 27:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അത്തിമരം വളർത്തുന്നവൻ അത്തിപ്പഴം തിന്നും, യജമാനനെ ശുശ്രൂഷിക്കുന്നവൻ ബഹുമാനിതനാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 27 വായിക്കുകസദൃശവാക്യങ്ങൾ 27:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 27 വായിക്കുക