സദൃശവാക്യങ്ങൾ 27:10
സദൃശവാക്യങ്ങൾ 27:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടിൽ പോകയും അരുത്; ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 27 വായിക്കുകസദൃശവാക്യങ്ങൾ 27:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ സ്നേഹിതരെയോ, നിന്റെ പിതാവിന്റെ സ്നേഹിതരെയോ കൈവിടരുത്; വിഷമകാലത്ത് നീ സഹോദരന്റെ ഭവനത്തിൽ പോകയും അരുത്. അകലെയുള്ള സഹോദരനെക്കാൾ അടുത്തുള്ള അയൽക്കാരനാണു നല്ലത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 27 വായിക്കുകസദൃശവാക്യങ്ങൾ 27:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; നിന്റെ കഷ്ടകാലത്ത് സഹോദരന്റെ വീട്ടിൽ പോകുകയും അരുത്; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 27 വായിക്കുക