സദൃശവാക്യങ്ങൾ 26:7
സദൃശവാക്യങ്ങൾ 26:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നുകിടക്കുന്നതു പോലെ
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുകസദൃശവാക്യങ്ങൾ 26:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭോഷന്മാരുടെ നാവിലെ സുഭാഷിതങ്ങൾ, മുടന്തന്റെ നിരുപയോഗമായ കാലുകൾ പോലെയാണ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുകസദൃശവാക്യങ്ങൾ 26:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുക