ഉള്ളടക്കത്തിലേക്ക് പോകുക

സദൃശവാക്യങ്ങൾ 26:28 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 26:28 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഭോഷ്കു പറയുന്ന നാവ് അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.

സദൃശവാക്യങ്ങൾ 26 MALOVBSI

സദൃശവാക്യങ്ങൾ 26:28 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അസത്യം പറയുന്നവൻ അതിനിരയാകുന്നവരെ ദ്വേഷിക്കും; മുഖസ്തുതി നാശം വരുത്തിവയ്‍ക്കുന്നു.

സദൃശവാക്യങ്ങൾ 26 MALCLBSI

സദൃശവാക്യങ്ങൾ 26:28 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഭോഷ്ക്കു പറയുന്ന നാവ് അതിനിരയായവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.

സദൃശവാക്യങ്ങൾ 26:28 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഭോഷ്കു പറയുന്ന നാവു അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.

സദൃശവാക്യങ്ങൾ 26:28 MCV (സമകാലിക മലയാളവിവർത്തനം)

വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു, മുഖസ്തുതി പറയുന്ന നാവ് നാശം വിതയ്ക്കുന്നു.

സദൃശവാക്യങ്ങൾ 26 MCV