സദൃശവാക്യങ്ങൾ 26:27
സദൃശവാക്യങ്ങൾ 26:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലുരുട്ടുന്നവന്റെമേൽ അത് തിരിഞ്ഞുരുളും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുകസദൃശവാക്യങ്ങൾ 26:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ല് ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുകസദൃശവാക്യങ്ങൾ 26:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴും. താൻ ഉരുട്ടി വീഴ്ത്തുന്ന കല്ല് തന്റെമേൽ തന്നെ പതിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുകസദൃശവാക്യങ്ങൾ 26:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലുരുട്ടുന്നവന്റെമേൽ അത് തിരിഞ്ഞുരുളും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുക