ഉള്ളടക്കത്തിലേക്ക് പോകുക

സദൃശവാക്യങ്ങൾ 26:23 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 26:23 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.

സദൃശവാക്യങ്ങൾ 26 MALOVBSI

സദൃശവാക്യങ്ങൾ 26:23 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ദുഷ്ടഹൃദയന്റെ മൃദുലഭാഷണം വിലകുറഞ്ഞ മൺപാത്രത്തിന്റെ പുറമെയുള്ള മിനുസംപോലെയാണ്.

സദൃശവാക്യങ്ങൾ 26 MALCLBSI

സദൃശവാക്യങ്ങൾ 26:23 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ദുഷ്ടഹൃദയമുള്ളവന്‍റെ സ്നേഹം ജ്വലിക്കുന്ന അധരം വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.

സദൃശവാക്യങ്ങൾ 26:23 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.

സദൃശവാക്യങ്ങൾ 26:23 MCV (സമകാലിക മലയാളവിവർത്തനം)

ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ മൺപാത്രങ്ങളുടെ പുറത്തു വെള്ളി പൂശിയിരിക്കുന്നതുപോലെയാണ്.

സദൃശവാക്യങ്ങൾ 26 MCV