സദൃശവാക്യങ്ങൾ 26:2 - Compare All Versions

സദൃശവാക്യങ്ങൾ 26:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

കുരികിൽ പാറിപ്പോകുന്നതും മീവൽപ്പക്ഷി പറന്നുപോകുന്നതുംപോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 MALOVBSI

സദൃശവാക്യങ്ങൾ 26:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പാറിപ്പറക്കുന്ന കുരുവിയും തെന്നിപ്പറക്കുന്ന മീവൽപക്ഷിയും എങ്ങും തങ്ങാത്തതുപോലെ, അകാരണമായ ശാപവർഷം ആരിലും ഏശുകയില്ല.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 MALCLBSI

സദൃശവാക്യങ്ങൾ 26:2 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

പാറിപ്പോകുന്ന കുരികിലും പറന്നുപോകുന്ന മീവൽപക്ഷിയും പോലെ കാരണംകൂടാതെ ശാപം ഫലിക്കുകയില്ല.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 IRVMAL

സദൃശവാക്യങ്ങൾ 26:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

കുരികിൽ പാറിപ്പോകുന്നതും മീവൽപക്ഷി പറന്നുപോകുന്നതുംപോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.

സദൃശവാക്യങ്ങൾ 26:2 MCV (സമകാലിക മലയാളവിവർത്തനം)

പാറിപ്പറക്കുന്ന കുരികിലും ശരവേഗത്തിൽ പറക്കുന്ന മീവൽപ്പക്ഷിയുംപോലെ, കാരണംകൂടാതെയുള്ള ശാപം ലക്ഷ്യസ്ഥാനത്തെത്തുന്നില്ല.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 MCV